അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, September 10, 2021 11:49 PM IST
കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്ര​ഡി​റ്റ​ഡ് ഓ​വ​ർ​സി​യ​ർ (എ​സ്‌‌​സി സം​വ​ര​ണം), അ​ക്കൗ​ണ്ട​ന്‍റ് കം ​ഐ​ടി അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​യു​ടെ ഓ​രോ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​വ​ർ​സി​യ​ർ നി​യ​മ​ന​ത്തി​ലേ​ക്ക് മൂ​ന്ന് വ​ർ​ഷ സി​വി​ൽ ഡി​പ്ലോ​മ, ര​ണ്ട് വ​ർ​ഷ ഡ്രാ​ഫ്റ്റ്മാ​ൻ സി​വി​ൽ ഡി​പ്ലോ​മ​യും അ​ക്കൗ​ണ്ട​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ബി.​കോം, പി​ജി​ഡി​സി​എ യോ​ഗ്യ​ത​യു​ള്ള​വ​ർ അ​പേ​ക്ഷി​ക്ക​ണം. വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം യോ​ഗ്യ​ത, പ്ര​വ​ർ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ്, വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ് സ​ഹി​തം 15ന് ​മു​ന്പ് അ​പേ​ക്ഷ​ക​ൾ ല​ഭി​ക്ക​ണം.