വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു
Monday, November 29, 2021 10:57 PM IST
ശ്രീ​മൂ​ല​ന​ഗ​രം: ബൈ​ക്ക് ത​ട്ടി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ചൊ​വ്വ​ര ചെ​റു​തു​രു​ത്തി മ​ത്താ​യി (64) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ചൊ​വ്വ​ര​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ലാ​മ്മ. മ​ക്ക​ൾ: വ​ർ​ഗീ​സ്, ജി​നോ​യ്.