വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
Saturday, May 28, 2022 10:19 PM IST
പ​റ​വൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പ​റ​വൂ​ർ ക​ട​ക്ക​ര കോ​ച്ചാ​മു​റി പ​രേ​ത​നാ​യ പ​ങ്ക​ജാ​ക്ഷ​ന്‍റെ മ​ക​ൻ പ്ര​വീ​ണ്‍(57) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ച​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​ണ്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തി​ന്‍റെ മ​ര​ണാ​നാ​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ പ്ര​വീ​ണ്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ഏ​ഴി​ക്ക​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​നു സ​മീ​പം വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് വ​ഴി​യി​ൽ വീ​ണു​കി​ട​ന്ന പ്ര​വീ​ണി​നെ ആ​ദ്യം പ​റ​വൂ​രി​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തു​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​യി​രു​ന്നു അ​ന്ത്യം. സി​പി​എം ക​ട​ക്ക​ര നോ​ർ​ത്ത് ബ്രാ​ഞ്ച് അം​ഗ​വും, മ​ത്സ്യ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​ണ്. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: അ​ഞ്ജി​ത, അ​മി​ത. മ​രു​മ​ക​ൻ: ധ​നി​ൽ.