കു​ട്ടി​ക​ർ​ഷ​ക പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു
Thursday, August 18, 2022 12:34 AM IST
ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ന്‍​ഡ് ജൂ​ണി​യ​ർ കോ​ള​ജി​ലെ കു​ട്ടി​ക​ർ​ഷ​ക പ്ര​തി​ഭ​ക​ളെ നേ​ച്ച​ർ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. വീ​ടു​ക​ളി​ൽ പ​ല​വി​ധ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. കെ.​ആ​ർ. അ​ദ്വൈ​ത്, കെ.​ആ​ർ. അ​ഭി​ന​വ് എ​ന്നി​വ​ർ മ​ത്സ്യ കൃ​ഷി​ക്ക് പു​റ​മെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​തി​ഭ​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മാ​ത്യു പീ​റ്റ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഫാ. ​ജോ​ണ്‍ എ​ർ​ണ്യാ​കു​ള​ത്തി​ൽ പ്ര​തി​ഭ​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. എം.​ആ​ർ. ശ്രീ​കാ​ന്ത്, സാ​ലി കെ. ​മ​ത്താ​യി, ആ​രോ​ണ്‍ ജി​മ്മി, നേ​ഹ സ​ണ്ണി, ക്രി​സ് ജോ​ർ​ജ്, നി​യ ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.