അ​തി​ഥി​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, September 23, 2022 1:21 AM IST
അ​ങ്ക​മാ​ലി: ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​തി​ഥി​ത്തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ലൂ​ട്ട​ട്ട് മ​ൽ​ത്തി​യ(52) ആ​ണ് മ​രി​ച്ച​ത്. കി​ട​ങ്ങൂ​രി​ലെ വീ​ട്ടി​ൽ ഭി​ത്തി തേ​പ്പി​നി​ട​യ്ക്കാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി എം​ബാം ചെ​യ്യു​ന്ന​തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്ന് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കും.