ഇ-​കൊ​മേ​ഴ്‌​സ്: വെ​ബി​നാ​ര്‍ ഒന്നിന്
Saturday, September 24, 2022 11:38 PM IST
കൊ​ച്ചി: കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഓൺട്ര‍​പ്ര​ണ​ര്‍​ഷി​പ്പ് ഡ​വ​ല​പ്‌​മെന്‍റ്, വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ് എ​ന്നി​വ​ സം​യു​ക്ത​മായി സം​രം​ഭ​ക​ര്‍​ക്കാ​യി ഇ-​കൊ​മേ​ഴ്‌​സിന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ഒക്ടോബർ ഒന്നിന് വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഫ്ളി​പ്കാ​ര്‍​ട്ട് ഒ​ഫീ​ഷ്യ​ല്‍​സ് ഓൺലൈനിലൂ ടെ ന​യി​ക്കു​ന്ന പ​രി​ശീ​ല​നം ഒ​ന്നി​ന് രാ​വി​ലെ 11 മു​ത​ല്‍ 12.30 വ​രെയാണ്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ www.kied. info എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ 29 ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 0484 2532890/2550322.