ഗാ​ന്ധി ജ​യ​ന്തി ക്വി​സ് മ​ത്സ​രം
Saturday, September 24, 2022 11:38 PM IST
കൊ​ച്ചി: ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ര്‍ 10ന് ​രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റി​ലെ സ്പാ​ര്‍​ക്ക് ഹാ​ളി​ലാ​ണ് മ​ത്സ​രം. 8, 9, 10 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം.

ഒ​രു സ്‌​കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ര​ണ്ടു​ പേ​ര​ട​ങ്ങി​യ ടീ​മി​നെ​യാ​ണ് നി​യോ​ഗി​ക്കേ​ണ്ട​ത്. ഗാ​ന്ധി​ജി ജീ​വി​തം, ദ​ര്‍​ശ​നം, പ്ര​വ​ര്‍​ത്ത​നം എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി മ​ല​യാ​ള​ത്തി​ലാ​യി​രി​ക്കും ക്വി​സ്. പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ന്നേ​ദി​വ​സം രാവിലെ 10നു ​മു​മ്പ് സ്‌​കൂ​ള്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് സ​ഹി​തം സ്പാ​ര്‍​ക്ക് ഹാ​ളി​ല്‍ എ​ത്ത​ണം. വിവരങ്ങൾക്ക് ഫോ​ണ്‍: 0484 2354208, 9447574604.