ക​ന്നി 20 പെ​രു​ന്നാ​ൾ! ഛായാ​ചി​ത്ര ഘോ​ഷ​യാ​ത്ര സ​മാ​പി​ച്ചു
Saturday, September 24, 2022 11:47 PM IST
കോ​ത​മം​ഗ​ലം : പ​രി​ശു​ദ്ധ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ (ക​ന്നി 20 പെ​രു​ന്നാ​ൾ) ളി​നോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നാ​ർ പ​ള്ളി​വാ​സ​ലി​ലെ അ​ള്ളാ​കോ​വി​ലി​ൽ​നി​ന്നു പു​റ​പ്പെ​ട്ട പ​രി​ശു​ദ്ധ ബാ​വ​യു​ടെ ഛായാ​ചി​ത്ര ഘോ​ഷ​യാ​ത്ര കോ​ത​മം​ഗ​ല​ത്ത് സ​മാ​പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ങ്ക​ളം ജം​ഗ്ഷ​നി​ൽ ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പോ​ലി​ത്ത, ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റാ​ണി​കു​ട്ടി ജോ​ർ​ജ്, ന​ഗ​ര​സ​ഭാം​ഗം എ.​ജി. ജോ​ർ​ജ്, നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. മ​ജീ​ദ്, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ​സ് ചേ​ലാ​ട്ട്, ഫാ. ​ബേ​സി​ൽ കൊ​റ്റി​ക്ക​ൽ, ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ് ത​ചെ​ത്ത്കു​ടി, ഫാ. ​എ​ലി​യാ​സ് പൂ​മ​റ്റ​ത്തി​ൽ, ഫാ. ​ബി​ജോ കാ​വ​ട്ട്, ഫാ. ​ബേ​സി​ൽ ഇ​ട്ടി​യാ​നി​ക്ക​ൽ, ട്ര​സ്റ്റി​മാ​രാ​യ സി.​ഐ. ബേ​ബി, ബി​നോ​യ് മ​ണ്ണ​ൻ​ചേ​രി​ൽ, ജോ​മോ​ൻ പാ​ല​ക്കാ​ട​ൻ, പി.​വി. പൗ​ലോ​സ്, ബേ​ബി ആ​ഞ്ഞി​ലി​വേ​ലി​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഭ​ക്ത സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നേ​ര്യ​മം​ഗ​ലം ടൗ​ണി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ജ​ന്‍റ് ചാ​ക്കോ, വി​കാ​രി ഫാ. ​ലു​ലു പു​ളി​ക്കു​ന്നേ​ൽ, ട്ര​സ്റ്റി​മാ​രാ​യ ബേ​ബി കാ​വ​ട്ട്, ലി​റ്റി പു​ത്ത​യ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ക​ന്നി 20 പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ കൊ​ടി ഉ​യ​ർ​ത്തും.