ന​ഗ​ര​സ​ഭ വാ​ട​ക വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Saturday, September 24, 2022 11:49 PM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളു​ടെ അ​ന്യാ​യ​മാ​യി വ​ർ​ധി​പ്പി​ച്ച വാ​ട​ക വ​ർ​ധ​ന അ​ധി​കാ​രി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ മ​ർ​ച്ച​ന്‍റ് യൂ​ത്ത് വിം​ഗ് പ്ര​മേ​യം പാ​സാ​ക്കി.

മൂ​വാ​റ്റു​പു​ഴ മ​ർ​ച്ച​ന്‍റ് യൂ​ത്ത് വിം​ഗി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. വാ​ർ​ഷി​ക പൊ​തു​യോ​ഗം മൂ​വാ​റ്റു​പു​ഴ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ ച​ക്കു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പി.​വി.​എം. ആ​രി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​പ​ൻ ക​ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ബി മു​ണ്ട​യ്ക്ക​ൽ, ഡീ​ൻ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ 19 അം​ഗ ഭ​ര​ണ​സ​മി​തി​യേ​യും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പി.​വി.​എം. ആ​രി​ഫ്-​പ്ര​സി​ഡ​ന്‍റ്, സ​ജി​ൻ ബാ​ല​കൃ​ഷ്ണ​ൻ, സ്വ​രാ​ജ് എ​സ്. നാ​യ​ർ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​ബി മു​ണ്ട​യ്ക്ക​ൽ-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മു​ജീ​ബ് റ​ഹ്മാ​ൻ, ഡീ​ൻ ജോ​ണ്‍-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, സാ​ദി​ഖ് അ​ലി- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.