സ്പോ​ർ​ട്സ് ഡേ
Saturday, September 24, 2022 11:49 PM IST
കോ​ത​മം​ഗ​ലം: മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്പോ​ർ​ട്സ് ഡേ ​പ​താ​ക ഉ​യ​ർ​ത്തി. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പു​തി​യ കാ​യി​ക താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ എ​ല്ലാ വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കും അ​വ​സ​രം ന​ൽ​കി​യാ​ണ് അ​ത്‌​ല​റ്റി​ക്സി​ലും ഗെ​യിം​സി​ലും വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ മാ​നേ​ജ​ർ ജോ​ർ​ജ് കൂ​ർ​പ്പി​ള്ളി, പ്രി​ൻ​സി​പ്പ​ൽ ഫാ. ​പി.​ഒ. പൗ​ലോ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക സോ​മി പി. ​മാ​ത്യു, ന​ഗ​ര​സ​ഭാം​ഗം റി​ൻ​സ് റോ​യ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ. സോ​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.