ഡി​യോ​ൺ ജോ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി
Saturday, September 24, 2022 11:55 PM IST
കാ​ല​ടി : സി​ഐ​എ​സി​ഇ നാ​ഷ​ണ​ൽ അ​ണ്ട​ർ 14 ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ കേ​ര​ള ടീ​മി​ലെ അം​ഗ​മാ​യ കാ​ല​ടി പി​രാ​രൂ​ർ സ്വ​ദേ​ശി ഡി​യോ​ൺ ജോ​സി​ന് പി​രാ​രൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കാ​ല​ടി-​കാ​ഞ്ഞൂ​ർ റൂ​റ​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യ് പോ​ൾ, പു​തു​ശേ​രി ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പു​തു​ശേ​രി, ജോ​ജോ ജോ​ൺ, എം.​ഒ.​ആ​ന്‍റ​ണി, എം. ​കു​ട്ട​പ്പ​ൻ, ജെ​റി​ൻ ജോ​യ്, പി.​ഡി. പൗ​ലോ​സ്, ഷാ​ജൊ സെ​ബാ​സ്റ്റ്യ​ൻ സ​ജി പു​തു​ശേ​രി, ഷാ​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ, സ​ണ്ണി മു​ള​വ​രി​ക്ക​ൽ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത് അ​നു​മോ​ദ​ന​ങ്ങ​ൾ നേ​ർ​ന്നു.
ഫൈ​ന​ലി​ൽ ക​ർ​ണാ​ട​ക​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ജേ​താ​ക്ക​ളാ​യ​ത്.

ന​മ്പ​ർ 3 ജെ​ഴ്സി​യി​ൽ ലെ​ഫ്റ്റ് ബാ​ക്ക് പൊ​സി​ഷ​നി​ൽ ക​ളി​ച്ച ഡി​യോ​ൺ ജോ​സ് ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​വ് പു​ല​ർ​ത്തി വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ജോ​സ് പോ​ൾ പു​തു​ശേ​രി​യു​ടെ​യും സി​ന്ധു ജോ​സ​ഫ് പോ​ളി​ന്‍റെ​യും ഇ​ള​യ മ​ക​നാ​ണ് ഡി​യോ​ൺ ജോ​സ്.