എ​ന്‍റെ നാ​ട് ആ​യു​ർ സൗ​ഖ്യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, September 29, 2022 12:20 AM IST
കോ​ത​മം​ഗ​ലം: എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​രോ​ഗ്യം ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ഭാ​വ​നം ചെ​യ്‌​ത ആ​യു​ർ സൗ​ഖ്യം പ​ദ്ധ​തി ചെ​യ​ർ​മാ​ൻ ഷി​ബു തെ​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ർ തൈ​ക്കാ​ട്ട് മൂ​സ് എ​സ്എ​ൻ​എ ഔ​ഷ​ധ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ എ​ന്നി​വ സം​ഘ​ട​പ്പി​ക്കും. ജോ​ർ​ജ് അ​മ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ.​സ​ത്യ​ൻ, ജോ​ർ​ജ് കു​രി​യ​പ്പ്, പി.​എ. പാ​ദു​ഷ, സി.​ജെ.​എ​ൽ​ദോ​സ്, വി.​ബി.​ജോ​ബി, ജോ​ഷി പൊ​ട്ട​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് എ​ബി വ​ർ​ഗീ​സ്, ജ്യോ​തി മേ​രി വ​ർ​ഗീ​സ്, ചി​ത്തി​ര ത​മ്പി, ബി. ​സ​ർ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.