ധ​ന​സ​ഹാ​യം നൽകി
Thursday, September 29, 2022 12:20 AM IST
കോ​ത​മം​ഗ​ലം: ക​രി​ങ്ങ​ഴ ക്ഷീ​ര സം​ഘ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണം മ​ധു​രം പ​ദ്ധ​തി​യു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ജോ​ർ​ജ്, ലി​സി പോ​ൾ, സു​ജി​ത്ത് രാ​ഘ​വ​ൻ, കെ.​ജി. എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.