വൈ​ദ്യു​തി മു​ട​ങ്ങും
Thursday, September 29, 2022 12:21 AM IST
കോ​ത​മം​ഗ​ലം: ചേ​ലാ​ട്-​പു​ന്നേ​ക്കാ​ട് റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11 കെ​വി പോ​സ്റ്റു​ക​ളും ലൈ​നും മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ൽ കീ​ര​മ്പാ​റ, ക​ള്ളാ​ട്, വ​ട്ട​മ​റ്റം, കാ​ഞ്ഞി​രം​കു​ന്ന്, ഊ​ഞ്ഞാ​പ്പാ​റ, മി​ല്ലും​പ​ടി, പു​ന്നേ​ക്കാ​ട്, നെ​ടു​മ്പാ​റ, ക​രി​യി​ല​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.