തെ​ങ്ങി​ന്‍റെ മ​ണ്ട വൃ​ത്തി​യാ​ക്കാ​ൻ അ​പേ​ക്ഷി​ക്കാം
Thursday, September 29, 2022 12:21 AM IST
പോ​ത്താ​നി​ക്കാ​ട്: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നി​ൽ കേ​ര​ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം തെ​ങ്ങി​ന്‍റെ മ​ണ്ട വൃ​ത്തി​യാ​ക്കി മ​രു​ന്ന് ഒ​ഴി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ വാ​ർ​ഡ് ക​ൺ​വീ​ന​ർ​മാ​രി​ൽ​നി​ന്നോ/​കൃ​ഷി​ഭ​വ​നി​ൽ​നി​ന്നോ ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ത​ന്നാ​ണ്ട് ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ർ​പ്പ് സ​ഹി​തം വാ​ർ​ഡ് ക​ൺ​വീ​ന​ർ​മാ​ർ മു​ഖേ​ന​യോ/​കൃ​ഷി​ഭ​വ​നി​ൽ നേ​രി​ട്ടോ 30ന് ​മു​മ്പ് സ​മ​ർ​പ്പി​ക്ക​ണം. മ​ണ്ട വൃ​ത്തി​യാ​ക്കേ​ണ്ട തെ​ങ്ങി​ന്‍റെ എ​ണ്ണം കൃ​ത്യ​മാ​യി എ​ഴു​തേ​ണ്ട​താ​ണ്.