വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്
Thursday, September 29, 2022 12:21 AM IST
കോ​ല​ഞ്ചേ​രി: സി.​വി. ജേ​ക്ക​ബ് മെ​മ്മോ​റി​യ​ല്‍ ഇ​ന്‍റ​ര്‍ കോ​ളേ​ജി​യേ​റ്റ് വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് കോ​ള​ജ് ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ങ്ങി. മു​ന്‍ ഇ​ന്ത്യ​ന്‍ വോ​ളി​ബോ​ള്‍ ക്യാ​പ്റ്റ​ന്‍ എ​സ്.​എ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ന്തൈ​റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് എം​ഡി വി​ജു ജേ​ക്ക​ബ് അ​ധ്യ​ക്ഷ​നാ​യി.

പ്രി​ന്‍​സി​പ്പ​ല്‍ ഷാ​ജു വ​ര്‍​ഗീ​സ്, കാ​യി​ക വി​ഭാ​ഗ മേ​ധാ​വി സി.​ജെ. ജെ​യ്‌​മോ​ന്‍, കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജീ​ന്‍ എ. ​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി 14 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.