തെ​ര​ഞ്ഞെ​ടുത്തു
Thursday, September 29, 2022 12:22 AM IST
വാ​ഴ​ക്കു​ളം: ടെ​ക്സ്റ്റൈ​ൽ​സ് ആ​ന്‍‌‌​ഡ് ഗാ​ർ​മെ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ മൂ​വാ​റ്റു​പു​ഴ മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. അ​ബ്ദു​ൾ ജ​ലാ​ൽ (പ്ര​സി​ഡ​ന്‍റ്), അ​ൽ​ജു ശ​ശി​ധ​ര​ൻ, എം.​പി. തോ​മ​സ് കു​ട്ടി, അ​ജു ശ​ശീ​ന്ദ്ര​ൻ, നി​സാം കാ​സിം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഡൊ​മി​നി​ക് സ്ക​റി​യ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ൻ​സി സു​നി​ൽ, പൗ​ർ​ണ​മി അ​നി​ൽ, അ​ഹ​മ്മ​ദ് മൂ​സ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), നി​തി​ൻ വേ​ണു (വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), മ​നു ബ്ലാ​യി​ൽ (ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), മൂ​സാ തോ​ട്ട​ത്തി​കു​ടി​യി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.