പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Friday, September 30, 2022 12:09 AM IST
മൂ​വാ​റ്റു​പു​ഴ : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഇ​ല​ഞ്ഞി മു​ത്തോ​ല​പു​രം വ​ട്ട​പ്പാ​റ കോ​ള​നി​യി​ൽ കി​ഴ​ക്കേ​പ​റ​ന്പി​ൽ ര​വീ​ന്ദ്ര​ൻ കൃ​ഷ്ണ(45) നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി ല​ഭി​ച്ച ഉ​ട​നെ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച പോ​ലീ​സ് പ്ര​തി​യെ അ​ന്നു​ത​ന്നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ൻ. രാ​ജേ​ഷ്, സീ​നി​യ​ർ സി​പി​ഒ ഷി​ബി കു​ര്യ​ൻ, സി​പി​ഒ അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.