ബ്ലോക്ക് ക്ഷീ​ര​സം​ഗ​മം
Friday, September 30, 2022 12:09 AM IST
കോ​ല​ഞ്ചേ​രി: വ​ട​വു​കോ​ട് ബ്ലോ​ക്ക് ക്ഷീ​ര​സം​ഗ​മം ഐ​രാ​പു​രം എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന​ന്‍റ് അ​നു അ​ച്ചു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ അ​ഡ്വ. പി.​വി ശ്രീ​നി​ജി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ൻ, ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​നു​ള്ള ട്രോ​ഫി, ആ​തി​ഥേ​യ സം​ഘ​ത്തി​നു​ള്ള ട്രോ​ഫി, മി​ക​ച്ച വ​നി​താ ക​ർ​ഷ​ക തുടങ്ങിയവരെ ആ​ദ​രി​ച്ചു. ​
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​ആ​ർ. പ്ര​കാ​ശ്, ടി.​പി. വ​ർ​ഗീ​സ്, സോ​ണി​യ മു​രു​കേ​ശ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സി അ​ല​ക്സ്, ക്ഷീ​ര​വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​പി ബി​ന്ദു​മോ​ൻ, മി​ൽ​മ എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എം.​ടി. ജ​യ​ൻ, ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ ടി.​ആ​ർ. വി​ശ്വ​പ്പ​ൻ, ജൂ​ബി​ൾ ജോ​ർ​ജ്, ഷൈ​ജ റെ​ജി, ബേ​ബി വ​ർ​ഗീ​സ്, രാ​ജ​മ്മ രാ​ജ​ൻ, ഓ​മ​ന, ബി​ഡി​ഒ എ​സ്. ജ്യോ​തി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.