വ​ല്ലാ​ർ​പാ​ടം പ​ള്ളി​യി​ൽ എ​ട്ടാ​മി​ടം നാ​ളെ
Friday, September 30, 2022 12:11 AM IST
കൊ​ച്ചി: വ​ല്ലാ​ർ​പാ​ടം ബ​സി​ലി​ക്ക​യി​ൽ പ​രി​ശു​ദ്ധ വ​ല്ലാ​ർ​പാ​ട​ത്ത​മ്മ​യു​ടെ തി​രു​നാ​ളി​ന്‍റെ എ​ട്ടാ​മി​ട​ത്തി​ന് ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​ഫാ. തോ​മ​സ് പു​ളി​ക്ക​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി. പ്ര​സം​ഗം: ഫാ. ​മാ​ത്യു സോ​ജ​ൻ മാ​ളി​യേ​ക്ക​ൽ.
നാ​ളെ രാ​വി​ലെ 9.30 നു​ള്ള തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് മോ​ൺ. ഡോ. ​ജെ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​കെ​വി​ൻ റോ​ച്ച വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ​യും നൊ​വേ​ന​യും പ്ര​ദ​ക്ഷി​ണ​വും. വൈ​കു​ന്നേ​രം 5.30 ന് ​തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ടു​ള്ള ദി​വ്യ​ബ​ലി​യ​ക്ക് മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ ലൂ​യി​സ് മു​ഖ്യ​കാ​ർ​മി​നാ​കും. ഫാ. ​ജോ​സ​ഫ് വി​പി​ൻ ചൂ​തം​പ​റ​മ്പി​ൽ പ്ര​സം​ഗി​ക്കും. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രാ​ധ​ന ദി​നം. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ്മ​ര​ണ​യ്ക്കാ​യി ഇ​ട​വ​ക​യി​ലെ 10 രോ​ഗി​ക​ൾ​ക്ക് 20000 രൂ​പ വീ​തം ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി​യെ​ന്നു ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റ​ണി വ​ലു​ങ്ക​ൽ അ​റി​യി​ച്ചു.