മാ​ന​വ സേ​വ​ന​ത്തി​ലൂ​ടെ ജീ​വി​തംത​ന്നെ ആ​ഘോഷ​മാ​ക്കാ​ം: ദ​യാ​ബാ​യി
Friday, September 30, 2022 12:11 AM IST
ആ​ലു​വ: മ​നു​ഷ്യ​ന​ന്മ​ക്കാ​യി സേ​വ​നം ചെ​യ്യ​ണ​മെ​ന്ന ചെ​റു​പ്രാ​യ​ത്തി​ലെ സ്വ​പ്നം നി​റ​വേ​റ്റാ​നാ​ണ് താ​ൻ ഇ​ക്കാ​ല​മ​ത്ര​യും പ​രി​ശ്ര​മി​ച്ച​തെ​ന്നും അ​തി​ലൂ​ടെ ജീ​വി​തം ഒ​രു ആ​ഘോ​ഷ​മാ​യി മാ​റി​യെ​ന്നും ദ​യാ​ബാ​യി പ​റ​ഞ്ഞു. യുസി കോ​ള​ജ് ശ​താ​ബ്ദി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി "എന്‍റെ ക​ർ​മം, എ​ന്‍റെ ജീ​വി​തം" എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ദ​യാ​ഭാ​യി.
അ​ശ​ര​ണ​രാ​യ ആ​ദി​വാ​സി​ക​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക ആ​ണ് ത​ന്‍റെ ജീ​വി​ത ദൗ​ത്യമെ​ന്ന് തി​രി​ച്ച​റി​യാ​ൻ കാ​ര​ണ​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ ദ​യാ​ഭാ​യി പ​ങ്കുവ​ച്ചു.
മ​ല​യാ​ളി​ക​ൾ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളെ നാം ​മ​റ​ക്ക​രു​തെ​ന്നും ദ​യാ​ബാ​യി ആവശ്യപ്പെട്ടു. പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​ക്ക് മ​ല​യാ​ള വി​ഭാ​ഗം പ്രഫസർ ഡോ.​ മി​നി ആ​ലീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ ഡോ. ​എം.ഐ. ​പു​ന്നൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.