ഹൃദയദിനമാചരിച്ച് ആതുരാലയങ്ങൾ
Friday, September 30, 2022 12:11 AM IST
കൊ​ച്ചി: ഹൃ​ദ​യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഓ​ർ​മി​പ്പി​ച്ചും അ​തി​നു​വേ​ണ്ട വ്യാ​യാ​മ​മു​റ​ക​ൾ പ​രി​ശീ​ലി​പ്പി​ച്ചും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ നാ​ടെ​ങ്ങും ഹൃ​ദ​യ​ദി​നാ​ഘോ​ഷം ന​ട​ത്തി.
ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍, ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, കൊ​ച്ചി മെ​ട്രോ, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ തി​രു​കൊ​ച്ചി പ്രോ​വി​ന്‍​സ് എ​ന്നി​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ട​പ്പ​ള്ളി മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ ന​ട​ത്തി​യ ലോ​ക ഹൃ​ദ​യ ദി​നാ​ഘോ​ഷം ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​ജോ ജോ​സ​ഫ് ഉദ്ഘാടനം ചെയ്തു.
കെ​എം​ആ​ര്‍​എ​ല്‍ എ​ച്ച്ആ​ര്‍ മാ​നേ​ജ​ര്‍ ശ്രീ​ജി​ത്ത്, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് പു​തു​ശേ​രി, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു, ചാ​വ​റ ഫാ​മി​ലി വെ​ല്‍​ഫെ​യ​ര്‍ സെ​ന്‍റ​ര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍​സ​ണ്‍ സി. ​ഏ​ബ്ര​ഹാം, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ സ്ട്രാ​റ്റ​ജി​ക് അ​ഡ്വൈ​സ​ര്‍ ജി​ജോ പാ​ല​ത്തി​ങ്ക​ല്‍, ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ടൂ​റി​സം വി​ഭാ​ഗം എ​ച്ച്ഒ​ടി ടി​യ മ​നോ​ജ്, ചാ​വ​റ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗം എ​ച്ച്ഒ​ടി ജ​യ്‌​മോ​ള്‍ മേ​രി ടോ ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യും അ​ങ്ക​മാ​ലി ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും സം​യു​ക്ത​മാ​യി ഹാ​ർ​ട്ട​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു. അ​ങ്ക​മാ​ലി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ബൈ​ജു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഹാ​ർ​ട്ട​ത്തോ​ണി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വും ലോ​ക ഹൃ​ദ​യ ദി​നാ​ച​ര​ണ ഉ​ദ്ഘാ​ട​ന​വും ആ​ലു​വ റൂ​റ​ൽ ഡി​വൈ​എ​സ്പി പി.​കെ. ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. ആ​ശു​പ​ത്രി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വാ​ളു​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സ്റ്റി​ജി ജോ​സ​ഫ്, ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​യ് ഐ​നി​യാ​ട​ൻ, ഫാ. ​വ​ർ​ഗീ​സ് പാ​ലാ​ട്ടി, ഡോ. ​എ.​കെ. റ​ഫീ​ഖ്, ഡോ. ​സാ​ജ​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.
ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ സി​എ​സ്ആ​ർ വി​ഭാ​ഗ​മാ​യ ആ​സ്റ്റ​ർ വോ​ള​ന്‍റി​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ഹൃ​ദ​യ ദി​ന​ത്തി​ൽ മാ​ര​ത്ത​ൺ ന​ട​ത്തി. ക്വീ​ൻ​സ് വാ​ക്ക് വേ​യി​ൽ ന​ട​ന്ന മാ​ര​ത്ത​ൺ കേ​ര​ള പോ​ലീ​സ് മു​ൻ ഡി​ജി​പി​യും, കെ​എം​ആ​ർ​എ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ലോ​ക്നാ​ഥ് ബെ​ഹ്റ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഡോ. ​ആ​ർ. അ​നി​ൽ കു​മാ​ർ, ഫ​ർ​ഹാ​ൻ യാ​സി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നടന്ന ദിനാച രണത്തിൽ അ​മൃ​ത സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​സി​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി​ശാ​ല്‍ മ​ര്‍​വ, കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​ രാ​ജേ​ഷ് ത​ച്ച​ത്തൊ​ടി​യി​ല്‍, ഡോ.​എം വി​ജ​യ​കു​മാ​ര്‍, ഡോ.​ പ്ര​വീ​ണ്‍ ജി. ​പൈ, ഡോ.​ബാ​ലു വൈ​ദ്യ​നാ​ഥ​ന്‍, ഡോ. ​മാ​ഷ ബെ​റ്റേ​റോ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
അ​മൃ​ത ആ​ശു​പ​ത്രി​യും കൊ​ച്ചി മെ​ട്രോ​യും സ​ഹ​ക​രി​ച്ച് കൊ​ച്ചി മെ​ട്രോ ജീ​വ​ന​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന സ​മ​ഗ്ര ഹൃ​ദ​യ​പ​രി​ശോ​ധ​നാ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും എം​ജി റോ​ഡ് മെ​ട്രോ സ്‌​റ്റേ​ഷ​നി​ല്‍ ന​ട​ന്നു. കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ര്‍ ഡോ. ​കെ.​യു ന​ട​രാ​ജ​ന്‍ കെ​എം​ആ​ര്‍​എ​ല്‍ എം.​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യ്ക്ക് ടോ​ക്ക​ണു​ക​ള്‍ കൈ​മാ​റി.
വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സി​പി​ആ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. 'ഹൃ​ദ​യാ​രോ​ഗ്യം എ​ല്ലാ​വ​ര്‍​ക്കും (കാ​ര്‍​ഡി​യോ​വാ​സ്‌​കു​ല​ര്‍ ഹെ​ല്‍​ത്ത് ഫോ​ര്‍ എ​വ​രി​വ​ണ്‍)' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്.​കെ അ​ബ്ദു​ള്ള, ഹൈ​ബി ഈ​ഡ​ന്‍ എം​പി​ക്ക് ഉ​പ​ഹാ​രം സ​മ​ര്‍​പ്പി​ച്ചു. ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ര്‍ സു​ഭാ​ഷ് സ്‌​ക​റി​യ, ഹെ​ല്‍​ത്ത്‌​കെ​യ​ര്‍ പ്രൊ​മോ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ അ​നു എ​സ്.​ക​ട​യ​ത്ത്, കോ​ര്‍​പ്പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ എം.​ മാ​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ല്‍ ലോ​ക​ഹൃ​ദ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 'സ്പ​ന്ദ​നം 2022' എ​ന്ന പേ​രി​ല്‍ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും പൊ​തുസ​മ്മേ​ള​ന​വും ന​ട​ത്തി. റി​ട്ട​യേ​ര്‍​ഡ് ചീ​ഫ് ക​മ്മി​ഷ​ണ​ര്‍ ഓ​ഫ് ഇ​ന്‍​കം ടാ​ക്‌​സ് സൂ​സി വ​ര്‍​ഗീ​സ് ഉ​ദ്ഘാട​നം ചെ​യ്തു. ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷൈ​ജു അ​ഗ​സ്റ്റി​ന്‍ തോ​പ്പി​ല്‍ ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ കാർഡിയോളജി സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ജോ​ര്‍​ജ് ത​യ്യി​ല്‍, കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ജി​ത് കു​മാ​ര്‍, കാ​ര്‍​ഡി​യോ തൊ​റാ​സി​ക് സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ.​ കെ.​കെ.​ പ്ര​ദീ​പ്, കാ​ര്‍​ഡി​യാ​ക് അ​ന​സ്‌​തേ​ഷ്യ​യോ​ള​ജി സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് കെ.​എ.​ കോ​ശി, അ​ഡ​ള്‍​ട്ട് ആ​ന്‍​ഡ് പീ​ഡി​യാ​ട്രി​ക് ഇന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ കാ​ര്‍​ഡി​യോ​ളോ​ജി​സ്റ്റ് ഡോ. ​ജി​നേ​ഷ് തോ​മ​സ് എ​ന്നി​വ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ലൂ​ര്‍​ദ് ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച മി​നി വാ​ക്ക​ത്തോ​ണി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് ചാ​ത്യാ​ത്ത് മൗ​ണ്ട് കാ​ര്‍​മ​ല്‍ പ​ള്ളി​യി​ല്‍ വി​കാ​രി ഫാ. ​പോ​ള്‍​സ​ണ്‍ കൊ​റ്റി​യ​ത്ത് നി​ര്‍​വ​ഹി​ച്ചു.