പാ​ലി​ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ം തുറന്നു
Saturday, October 1, 2022 12:24 AM IST
അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​ശേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​ക്കി ഉ​യ​ർ​ത്തി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ത്തി. റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ മി​ക​ച്ച സേ​വ​നം ന​ട​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ദേ​വ​സി​ക്കു​ട്ടി ആ​ദ​രി​ച്ചു
ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക ശ​ശി​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജോ പ​റ​മ്പി, ഷി​ജി ജോ​യി, മേ​രി ആ​ന്‍റ​ണി, ജി​ജോ പോ​ൾ, റാ​ണി പോ​ളി, ര​നി​ത ഷാ​ബു, കെ.​പി. അ​യ്യ​പ്പ​ൻ, ജോ​ണി മൈ​പ്പാ​ൻ, ടോ​ണി പ​റ​പ്പി​ള്ളി, റോ​സി പോ​ൾ, മേ​രി പൈ​ലി, ജോ​ളി ജോ​ർ​ജ്, റോ​സി​ലി മൈ​ക്കി​ൾ, ജി​ഷ സു​നി​ൽ കു​മാ​ർ, ഷാ​ജു വി. ​തെ​ക്കേ​ക്ക​ര, സി.​പി. സെ​ബാ​സ്റ്റ്യ​ൻ, കെ.​പി. അ​നീ​ഷ്, കെ.​പി. പോ​ളി, കെ.​കെ. ഗോ​പി. മാ​സ്റ്റ​ർ, ഡോ. ​ശ്രീ​ദേ​വി, എം.​വി. സാ​ബു, ശാ​ന്താ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.