വാ​ർ​ഷി​ക പൊ​തു​യോ​ഗം
Sunday, October 2, 2022 12:12 AM IST
കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള​ളി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ടി.​പി. മ​ർ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം സം​ഘ​ത്തി​ൽ പാ​ൽ ന​ൽ​കി​യ ക്ഷീ​ര ക​ർ​ഷ​ക​രു​ടെ കു​ട്ടി​ക​ളി​ൽ പ്ല​സ്ടു​വി​ന് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ അ​ന്നാ ബേ​ബി, എ​സ്എ​സ്എ​ൽ​സി​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ പി.​എ. അ​ന​ന്ത​കൃ​ഷ​ണ​ൻ എ​ന്നി​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും മൊ​മ​ന്‍റോ​യും ന​ൽ​കി.

ക​ഴി​ഞ്ഞ വ​ർ​ഷം സം​ഘ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന ക​ർ​ഷ​ക​നു​ള്ള കാ​ഷ് അ​വാ​ർ​ഡ് കു​ന്പ​പ്പി​ള്ളി ചാ​ക്കോ​യ്‌​ക്ക് ന​ൽ​കി ആ​ദ​രി​ച്ചു. ജോ​ണി പോ​ൾ പു​ളി​ന്ത​ടം, സെ​ക്ര​ട്ട​റി ലി​ജോ മാ​ത്യു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.