കാ​ലി​ത്തീ​റ്റ​ വി​ത​ര​ണോ​ദ്ഘാ​ട​നം
Sunday, October 2, 2022 12:12 AM IST
പോ​ത്താ​നി​ക്കാ​ട് : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യി​ൽ പൈ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 100 ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ൽ​കു​ന്ന കാ​ലി​ത്തീ​റ്റ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​മ സി​ബി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സ​ണ്ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ന്തോ​ഷ് ജോ​ർ​ജ്, പ​ഞ്ചാ​യ​ത്തം​ഗം സാ​ബു മ​ത്താ​യി, ആ​സൂ​ത്ര​ണ സ​മി​തി​യം​ഗം മാ​ണി പ​ട്ടാ​പ്പി​ള്ളി​ൽ, ഡോ. ​സു​മീ​റ ഇ​ബ്രാ​ഹിം വി.​പി. ഷാ​ജി, സി.​പി. മ​നേ​ഷ്, കെ.​എ​സ്. സു​പ്ര​ദ, ഫ്രാ​ൻ​സീ​സ് ജോ​ർ​ജ്, പൗ​ലോ​സ് ചാ​ക്കോ, മേ​രി സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.