ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Sunday, October 2, 2022 10:39 PM IST
ഉ​ദ​യം​പേ​രൂ​ർ: ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. തെ​ക്ക​ൻ പ​റ​വൂ​ർ തോ​പ്പി​ൽ വി​ജ​യ​ൻ (75) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 21ന് ​രാ​ത്രി തെ​ക്ക​ൻ പ​റ​വൂ​രി​ലാ​യി​രു​ന്നു അ​പ​ക​ടം. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ഇ​ന്ന​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 11ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: സി​ന്ധു, സ​ന്ധ്യ. മ​രു​മ​ക്ക​ൾ: അ​നീ​ഷ്, സാ​ൽ​വ​ൻ.