നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം
Monday, October 3, 2022 12:15 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ ഗാ​ന്ധി​ജ​യ​ന്തി പ​ക്ഷാ​ച​ര​ണ​ത്തി​ന് ക​ലൂ​ര്‍ റി​ന്യൂ​വ​ല്‍ സെ​ന്‍റ​റി​ല്‍ തു​ട​ക്ക​മാ​യി. സം​സ്ഥാ​ന വ​ക്താ​വ് അ​ഡ്വ.​ചാ​ര്‍​ളി പോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്യം, ല​ഹ​രി, മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യ്ക്കെ​തി​രെ ഫൊ​റോ​ന, ഇ​ട​വ​ക ത​ല​ങ്ങ​ളി​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സു​ക​ള്‍, സെ​മി​നാ​റു​ക​ള്‍, ചി​ത്ര​പ്ര​ദ​ര്‍​ശ​നം, കൂ​ട്ട ഓ​ട്ടം എ​ന്നി​വ​യാ​ണ് ന​ട​ത്തു​ക. ഗാ​ന്ധി​ജി​യു​ടെ ഛായാ ​ചി​ത്ര​ത്തി​ന് മു​മ്പി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​ശേ​ഷം സ​ര്‍​വ​മ​ത പ്രാ​ര്‍​ഥ​ന​യും ഉ​ണ്ടാ​യി​രു​ന്നു. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ ദോ​ഷ​വ​ശ​ങ്ങ​ളെ പ്ര​തി​പാ​ദി​ക്കു​ന്ന അ​ധ്യാ​യം സ്‌​കൂ​ള്‍ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് സ​മി​തി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷൈ​ബി പാ​പ്പ​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ കെ.​എ. പൗ​ലോ​സ് ഗാ​ന്ധി​ജ​യ​ന്തി ദി​ന സ​ന്ദേ​ശം ന​ല്‍​കി. എം.​പി ജോ​സി, സി​സ്റ്റ​ര്‍ റോ​സ്മി​ന്‍, സി​സ്റ്റ​ര്‍ ആ​ന്‍​സി​ല, കെ.​വി. ജോ​ണി, ശോ​ശാ​മ്മ തോ​മ​സ്, സു​ഭാ​ഷ് ജോ​ര്‍​ജ്, പോ​ള്‍ എ​ട​ക്കൂ​ട​ന്‍, ചെ​റി​യാ​ന്‍ മു​ണ്ടാ​ട​ന്‍, കെ.​വി. ഷാ, ​ജോ​ര്‍​ജ് ഇ​മ്മാ​നു​വ​ല്‍, കു​ര്യ​ന്‍ ഔ​സേ​ഫ്, തോ​മ​സ് മ​റ്റ​പ്പി​ള്ളി, ജോ​ണി പി​ടി​യ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ന്ദി​ര ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം മ​ഞ്ഞ​പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ച​ന്ദ്ര​പ്പു​ര​യി​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ദേ​വ​സി മാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​ത് ജോ​ഡോ യാ​ത്ര പ​ദ​യാ​ത്ര​യി​ൽ കേ​ര​ള​ത്തി​ൽ മു​ഴു​വ​ൻ സ​മ​യം പ​ദ​യാ​ത്രി​ക​നാ​യി പ​ങ്കെ​ടു​ത്ത ഷി​ജോ മാ​ട​നെ ആ​ദ​രി​ച്ചു.കെ. ​സോ​മ​ശേ​ഖ​ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡേ​വീ​സ് മ​ണ​വാ​ള​ൻ, അ​ല​ക്സ് ആ​ന്‍റു, ജോ​സ​ൺ വി. ​ആ​ന്‍റ​ണി, ബി​ജു പ​ട​യാ​ട​ൻ, ഷൈ​ബി പാ​പ്പ​ച്ച​ൻ, ലാ​ലു പു​ളി​ക്ക​ത്ത​റ, ഡേ​വീ​സ് ചൂ​ര​മ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ഞ്ഞ​പ്ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്കും​ഭാ​ഗം ജം​ഗ്ഷ​നി​ൽ
ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ജേ​ക്ക​ബ് മ​ഞ്ഞ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​മോ​ൻ ദേ​വ​സി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​ൺ​സ​ൺ എ​ലി​ഞ്ഞേ​ലി, ബി​നോ​യ് പാ​റ​യ്ക്ക, ദി​നു ജോ​ർ​ജ്, ബി​ജോ ക​രി​ങ്ങേ​ൻ, കെ.​കെ. ജോ​ൺ, കെ.​സി. പാ​പ്പ​ച്ച​ൻ, സ​ന്തോ​ഷ് തോ​മ​സ്, കെ. ​ജി​നോ​യി, തോ​മ​സ് ചു​ള്ളി, വി. ​ബെ​ന്നി, ആ​ന്‍റ​ണി ക​രി​ങ്ങേ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൃപ്പൂണിത്തുറയിൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷം കെ.​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി. ​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ കേ​ര​ളം മു​ഴു​വ​ൻ പ​ദ​യാ​ത്രി​ക​നാ​യി​രു​ന്ന രാ​ജു പി.​നാ​യ​രെ ആ​ദ​രി​ച്ചു.ആ​ർ. വേ​ണു​ഗോ​പാ​ൽ, സു​നീ​ല സി​ബി, ടി.​കെ. ദേ​വ​രാ​ജ​ൻ, ജോ​ഷി സേ​വ്യ​ർ, കെ.​ബി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ൺ​ഗ്ര​സ് ഉ​ദ​യം​പേ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം ടി.​വി. ഗോ​പി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ജു പൊ​ങ്ങ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ ജേ​ക്ക​ബ്, ഇ.​എ​സ്. ജ​യ​കു​മാ​ർ, കെ.​പി. രം​ഗ​നാ​ഥ​ൻ, ജൂ​ബ​ൻ ജോ​ൺ, വി​നോ​ദ് ച​ന്ദ്ര​ൻ, തു​ള​സി ദാ​സ​പ്പ​ൻ, ഇ.​പി. ദാ​സ​ൻ, എ.​പി. ജോ​ൺ, കെ.​എം. ദേ​വ​രാ​ജ​ൻ, ബാ​രി​ഷ് വി​ശ്വ​നാ​ഥ്, രാ​ജീ​വ് ചു​ള്ളി​ക്കാ​ട്, നി​ഷ ബാ​ബു, ജോ​ൺ​സ​ൻ മു​ള​ക്കു​ളം, സി.​പി. സു​നി​ൽ​കു​മാ​ർ, വി.​വി. അ​ജ​യ​കു​മാ​ർ, ബെ​ന്നി തോ​മ​സ്, മു​ര​ളി മാ​ധ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ല​ടി ജ്ഞാ​നോ​ദ​യ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഗാ​ന്ധി ജ​യ​ന്തി​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ല​ടി ടൗ​ൺ ഓ​പ്പ​ൺ എ​യ​ർ സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും സ്കൂ​ളി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും കു​ട്ടി​ക​ൾ വൃ​ത്തി​യാ​ക്കി. പ​രി​സ​ര വൃ​ത്തി​യു​ടെ​യും പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ കാ​ല​ടി ടൗ​ണി​ൽ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. ' ക്ലീ​ൻ എ​ർ​ത്ത് ഗ്രീ​ൻ എ​ർ​ത്ത് ' എ​ന്ന് പേ​രി​ട്ട കാ​മ്പ​യി​നി​ൽ പ്രി​ൻ​സി​പ്പാ​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​ങ്ങ​ളു​ടെ പി​ന്തു​ണ​യ​റി​യി​ച്ചു കൊ​ണ്ട് ഒ​പ്പു​ക​ൾ ശേ​ഖ​രി​ച്ചു.​പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഉ​ദ​യാ തെ​രേ​സ് ഗാ​ന്ധി ജ​യ​ന്തി ദി​ന സ​ന്ദേ​ശം ന​ൽ​കി.
എ​റ​ണാ​കു​ളം മേ​ന​ക ജം​ഗ്ഷ​നി​ല്‍ എ​ന്‍​സി​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ ഗാ​ന്ധി സ്മൃ​തി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഗാ​ന്ധി​യു​ടെ ചി​ത്ര​ത്തി​ന് മു​ന്നി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി എ​ന്‍​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ബ്ദു​ള്‍ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി.​ജെ. കു​ഞ്ഞു​മോ​ന്‍, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ വി.​ജി. ര​വീ​ന്ദ്ര​ന്‍, കെ.​ആ​ര്‍. സു​ഭാ​ഷ്, മി​നി സോ​മ​ന്‍, മു​ര​ളി പു​ത്ത​ന്‍​വേ​ലി, ജോ​ണി തോ​ട്ട​ക്ക​ര, തോ​പ്പി​ല്‍ ഹ​രി, ജ​യിം​സ് കാ​ച്ച​പ്പി​ള്ളി, റെ​ജി ഇ​ല്ലി​ക്ക​പ​റ​മ്പി​ല്‍, പ്ര​മോ​ദ് മാ​ലി​പ്പു​റം, പ്ര​വീ​ണ്‍ ജോ​സ്, ജോ​ളി ആ​ന്‍റ​ണി, ഷി​റോ​ണ്‍ തൈ​വേ​പ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ഡ​ബ്ല്യു​എം​എ​ഫ്) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്‌​റ്റേ​ഡി​യ​വും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. ശു​ചീ​ക​ര​ണ​യ​ജ്ഞം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ബി. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​പി​ന്‍ സ​ണ്ണി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സോ​ഫി, എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് തോ​ട്ടു​ങ്ക​ലി​ല്‍, സെ​ക്ര​ട്ട​റി റോ​യ് വ​ര്‍​ഗീ​സ്, ട്ര​ഷ​റ​ര്‍ മേ​രി ജോ​സ​ഫ്, സം​സ്ഥാ​ന വ​നി​താ കോ​ര്‍​ഡി​നേ​റ്റ​ര്‍ ലീ​ന സാ​ജ​ന്‍, സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് മെ​മ്പ​ര്‍ റി​നി സൂ​ര​ജ്, അം​ഗ​ങ്ങ​ളാ​യ രാ​ധാ​കൃ​ഷ്ണ​ന്‍, പോ​ള്‍ വ​ര്‍​ഗീ​സ്, ജ​മാ​ല്‍, ഷ​മീ​ര്‍, നി​സാ​മു​ദ്ദീ​ന്‍, മു​ഹ​മ്മ​ദ് കൈ​ഫ്, മു​ഹ​മ്മ​ദ് അ​ന​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഒ​രാ​ഴ്ച​ക്കാ​ലം നീ​ളു​ന്ന ല​ഹ​രി​വി​രു​ദ്ധ പ്ര​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാന ക​മ്മി​റ്റി ജ​ന​ജാ​ഗ്ര​ത സ​ദ​സ് ന​ട​ത്തി. സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ കു​രു​വി​ള മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​റ​ണാ​കു​ളം വൈ​എം​സി​എ​യി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി ള്ള​മ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എ​ന്‍. ഗി​രി, എ​ന്‍.​എ​ന്‍. ഷാ​ജി, അ​യൂ​മ്പ് മേ​ലേ​ട​ത്ത്, ര​ഞ്ജി​ത്ത് ഏ​ബ്ര​ഹാം തോ​മ​സ്, ട്ര​ഷ​റ​ര്‍ ആ​ന്‍റ​ണി ജോ​സ​ഫ് മ​ണ​വാ​ള​ന്‍, ഉ​ഷാ ജ​യ​കു​മാ​ര്‍, സു​ധീ​ഷ് നാ​യ​ര്‍, ജേ​ക്ക​ബ് ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജി​ൽ ഗാ​ന്ധി ജ​യ​ന്തി പ്ര​മാ​ണി​ച്ച് ക്ലീ​നിം​ഗ് ഡ്രൈ​വ് ന​ട​ത്തി. എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കൊ​പ്പം എ​ല്ലാ വ​കു​പ്പു​ക​ളി​ലേ​യും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും, അ​ന​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. ഗാ​ന്ധി ജ​യ​ന്തി​യെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​ത്തി​നൊ​പ്പം കോ​ള​ജ് കാ​മ്പ​സും പ​രി​സ​ര​ങ്ങ​ളും വൃ​ത്തി​യാ​ക്കി. ഒ​പ്പം നോ​ൺ ആ​ൽ​ക്ക​ഹോ​ളി​ക് ഡേ​യോ​ട​നു​ബ​ന്ധി​ച്ച് എ​ൻ​സി​സി ആ​ർ​മി വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന്‍റി ഡ്ര​ഗ് സൈ​ക്ല​ത്തോ​ണും ന​ട​ത്തി.