വീ​ടുക​യ​റി ആ​ക്ര​മ​ണം; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Monday, October 3, 2022 11:46 PM IST
ചെ​റാ​യി: മു​ൻവൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് വീ​ട് ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു യു​വാ​ക്ക​ളെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​റാ​യി ഡി​സ്പെ​ൻ​സ​റി​ക്ക് കി​ഴ​ക്ക് ഈ​രേ​ഴ​ത്ത് ആ​കാ​ശ്(26), പ​ള്ളി​പ്പു​റം ജ​ന​ത​ക്ക് കി​ഴ​ക്ക് ച​ക്കാ​ല​ക്ക​ൽ സി​ബി(25), സോ​ഷ്യ​യ​ത്ത് വീ​ട്ടി​ൽ ജോ​ണി(23) , താ​യാ​ട്ട് പ​റ​ന്പി​ൽ സ​ച്ചി​ൻ(25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ള്ളി​പ്പു​റം കോ​വി​ല​ക​ത്തും ക​ട​വ് കി​ഴ​ക്കേ​ട​ത്ത് വീ​ട്ടി​ൽ അ​ഭി​ലാ​ഷി​നെ​യാ​ണ് സം​ഘം ആ​ക്ര​മി​ച്ച​ത്. ഓഗ​സ്റ്റ് 31 നാ​യി​രു​ന്നു സം​ഭ​വം.
പ്ര​തി​ക​ൾ എ​ല്ലാ​വ​രും അ​ഭി​ലാ​ഷി​ന്‍റെ മു​ൻ സു​ഹൃ​ത്തു​ക്ക​ളാ​ണ്. മൂ​ന്ന് വ​ർ​ഷം മു​ന്പ് അ​ഭി​ലാ​ഷ് കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ഈ ​സം​ഘം ഒ​രു കേ​സി​ൽ പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ കൂ​ട്ടു​പ്ര​തി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളെ അ​ഭി​ലാ​ഷ് ആ​ണ് പോ​ലീ​സി​നു കാ​ണി​ച്ചു​കൊ​ടുത്തതെ​ന്ന് ആ​രോ​പി​ച്ചാ​ണ് സം​ഘം പി​ന്നീ​ട് അ​ഭി​ലാ​ഷി​ന്‍റെ വീ​ട്ടി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി ആ​ക്ര​മി​ച്ച​ത്. മൂ​ക്കി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഭി​ലാ​ഷ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ന​ന്പം പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​ക​ളെ​ല്ലാം ഒ​ളി​വി​ൽ​പോ​യി. ക​ഴി​ഞ്ഞ ദി​വ​സം സിഐ എ.​എ​ൽ. യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റുചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാൻഡ് ചെ​യ്തു