കു​രീ​ച്ചാ​ൽ പാ​ട​ത്ത് വിത്തെറിഞ്ഞ് കുട്ടികൾ
Thursday, October 6, 2022 12:20 AM IST
ആ​ല​ങ്ങാ​ട്: വി​ദ്യാ​ഭ്യാ​സ​ത്തോ​ടൊ​പ്പം കുട്ടി​ക​ളി​ൽ കാ​ർ​ഷി​ക സം​സ്കാ​ര​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി വി​ദ്യാ​രം​ഭ ദി​ന​ത്തി​ൽ നീ​റി​ക്കോ​ട് കു​രീ​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ കു​ട്ടി​ക​ൾ വി​ത്തെ​റി​ഞ്ഞു.
കൃ​ഷി​ക്ക് ഒ​പ്പം ക​ള​മ​ശേ​രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൃ​ഷി തു​ട​ങ്ങി​യ​ത്. ബീ​ന പു​രു​ഷ​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. മ​നാ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം സു​നി സ​ജീ​വ​ൻ അ​ധ്യ​ക്ഷ​യാ​യി. എം.​പി. വി​ജ​യ​ൻ, എ​സ്.​കെ. ഷി​നു, കെ.​എം. വൈ​ശാ​ഖ്, ദീ​പ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​എ​ൻ. വി​നോ​ദ്, എ​സ്.​ആ​ർ. രാ​ജേ​ഷ്, പി.​കെ. ര​മേ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.