മ​ർ​ച്ച​ന്‍റ്സ് അ​സോ. വ​നി​താ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ
Thursday, October 6, 2022 12:24 AM IST
ആ​ര​ക്കു​ഴ: പ​ണ്ട​പ്പി​ള്ളി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗം പൊ​തു​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി പോ​ൾ ലൂ​യി​സ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭാ​ര​വാ​ഹി​ക​ളാ​യി കു​ട്ടി​യ​മ്മ ചാ​ക്കോ-​പ്ര​സി​ഡ​ന്‍റ്, സു​മ ബൈ​ജു-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ജാ​ൻ​സി ജോ​ഷി-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മേ​രി ജോ​ർ​ജ് -ട്ര​ഷ​റ​ർ, അ​ന്ന​മ്മ സെ​ബി-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ബി​ന്ദു അ​ര​വി​ന്ദ്, ബീ​ന ഷി​നി​ൽ, ശോ​ഭ ഷാ​ജു, ബി​ന്ദു സു​ജ​ൻ, ആ​ശ ദീ​പു, ബി​ന്ദു റെ​ജി -ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്: ല​ക്ഷ്യം കൈ​വ​രി​ച്ചു

കൂ​ത്താ​ട്ടു​കു​ളം: പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ലും, നാ​യ്ക്ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ലും തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് നൂ​റു ശ​ത​മാ​നം ല​ക്ഷ്യം കൈ​വ​രി​ച്ച​താ​യി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ മ​റി​യാ​മ്മ തോ​മ​സ് അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച 10 വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പു​ക​ളി​ലൂ​ടെ​യും, തി​രു​മാ​റാ​ടി മൃ​ഗാ​ശു​പ​ത്രി മു​ഖാ​ന്തി​ര​വു​മാ​ണ് ല​ക്ഷ്യം കൈ​വ​രി​ച്ച​ത്.