ജി​ല്ലാ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് തു​ട​ങ്ങും
Thursday, October 6, 2022 12:24 AM IST
കോ​ത​മം​ഗ​ലം : ഡോ. ​ടോ​ണി ഡാ​നി​യേ​ൽ മെ​മ്മോ​റി​യ​ൽ 66-ാമ​ത് എ​റ​ണാ​കു​ളം ജി​ല്ലാ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ൽ ഇ​ന്നും, നാ​ളെ​യും ന​ട​ക്കും. എ​റ​ണാ​കു​ളം ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 50ൽ ​അ​ധി​കം ക്ല​ബ്ബു​ക​ൾ പ​ങ്കെ​ടു​ക്കും. ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ 10ന് ​ജി​ല്ലാ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​വി​ന്നി വ​ർ​ഗീ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ക്കും.