കാ​ല​ടിയിൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വിതരണം
Friday, October 7, 2022 12:43 AM IST
കാ​ല​ടി: കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള ആ​ദ​ര​വും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ദാ​ന​വും ന​ട​ത്തി. ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​ർ​ക്കും മ​റ്റ് കോ​ഴ്സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ടം കൈ​വ​രി​ച്ച​വ​ർ​ക്കു​മാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി​യ​ത്. ബെ​ന്നി ബ​ഹ​ന്നാ​ൻ എം​പി അ​വാ​ർ​ഡ്ദാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​നി​മോ​ൾ ബേ​ബി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത ബി​നു, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​മ്പി​ളി ശ്രീ​കു​മാ​ർ, ബി​നോ​യ് കൂ​ര​ൻ, ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, ഷൈ​ജ​ൻ തോ​ട്ട​പ്പി​ള്ളി, അം​ബി​ക ബാ​ല​കൃ​ഷ്ണ​ൻ, ശാ​ന്ത ചാ​ക്കോ, ഷി​ജി വ​ർ​ഗീ​സ്, ഷാ​നി​ത നൗ​ഷാ​ദ്, സ​രി​ത ബൈ​ജു, കെ.​ടി.​എ​ൽ​ദോ​സ്, പി.​കെ. കു​ഞ്ഞ​പ്പ​ൻ, സ്മി​ത ബി​ജു, പി.​ബി. സ​ജീ​വ​ൻ, കെ.​പി. സി​ജു, സി.​വി. സ​ജേ​ഷ് , ആ​സൂ​ത്ര സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ജോ​യ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.