കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണം:​ സി.​എ​ന്‍. ​മോ​ഹ​ന​ന്‍
Friday, October 7, 2022 12:43 AM IST
കൊ​ച്ചി: മു​ള​ന്തു​രു​ത്തി വെ​ട്ടി​ക്ക​ല്‍ ബ​സേ​ലി​യോ​സ് വി​ദ്യാ​നി​കേ​ത​ന്‍ സീ​നി​യ​ര്‍ സെ​ക്കൻഡ​റി സ്‌​കൂ​ളി​ലെ അ​ഞ്ചു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​ന്‍റെ​യും മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സംഭവത്തിൽ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ എടു​ക്ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ ​സെ​ക്ര​ട്ട​റി സി.​എ​ന്‍.​ മോ​ഹ​ന​ന്‍ പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​ല്‍ സി​പി​എം എ​റ​ണാ​കുളം ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ജീ​വ​ന്‍​ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ദുഃഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യി അദ്ദേഹം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.