ദ​ന്പ​തീധ്യാ​നം
Friday, October 7, 2022 12:45 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത കു​ടും​ബ​പ്രേ​ഷി​ത കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 13 മു​ത​ൽ 16 വ​രെ ദന്പ​തീധ്യാ​നം ന​ട​ക്കും. കാ​ല​ടി ജീ​വാ​ല​യ ഫാ​മി​ലി പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ധ്യാ​ന​ത്തി​ൽ 25 ദ​ന്പ​തി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. ആ​ത്മീ​യ മ​നഃ​ശാ​സ്ത്ര രം​ഗ​ത്തു​ള്ള വി​ദ​ഗ്ദ​ർ കൈ​കാ​ര്യം ചെ​യ്യു​ന്ന സൈ​ക്കോ സ്പി​രി​ച്വ​ൽ പ്രോ​ഗ്രാ​മാ​ണ് ദ​ന്പ​തി ധ്യാ​നം. ഫോ​ൺ: 04842462607, 8078334522, 9387074649.