ര​ണ്ടാം കൂ​ന​ൻ കു​രി​ശ് സ​ത്യ​ം: വാ​ർ​ഷി​ക​സ​മ്മേ​ള​നം ന​ട​ത്തി
Friday, October 7, 2022 12:45 AM IST
കോ​ത​മം​ഗ​ലം: ര​ണ്ടാം കൂ​ന​ൻ കു​രി​ശ് സ​ത്യം യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യ്ക്ക് പു​ത്ത​നു​ണ​ർ​വേ​കി​യ ച​രി​ത്ര സം​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ. കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യി​ൽ ര​ണ്ടാം കൂ​ന​ൻ കു​രി​ശ് സ​ത്യ​ത്തി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ശ്രേ​ഷ്ഠ ബാ​വ.

ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ചെ​റി​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, സ​ഹ വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ് ത​ച്ചേ​ത്ത്കു​ടി, ഫാ. ​ഏ​ലി​യാ​സ് പൂ​മ​റ്റ​ത്തി​ൽ, ഫാ. ​ബി​ജോ കാ​വാ​ട്ട്, ഫാ. ​ബേ​സി​ൽ ഇ​ട്ടി​യാ​ണി​യ്ക്ക​ൽ, വ​ലി​യ പ​ള്ളി സ​ഹ വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം കി​ളി​യ​ൻ കു​ന്ന​ത്ത്, ചെ​റി​യ പ​ള്ളി ട്ര​സ്റ്റി​മാ​രാ​യ സി.​ഐ. ബേ​ബി, ബി​നോ​യി മ​ണ്ണം​ഞ്ചേ​രി, വ​ർ​ക്കിം​ഗ് ക​മ്മി​റ്റി, മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, മ​ത​മൈ​ത്രി സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ എ.​ജി. ജോ​ർ​ജ്, കൊ​ല്ലം പ​ണി​ക്ക​ർ, ലി​സി ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജെ​യിം​സ് കോ​റ​ന്പേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.