ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ
Friday, October 7, 2022 12:46 AM IST
മൂ​വാ​റ്റു​പു​ഴ: ലി​റ്റി​ൽ ഫ്ള​വ​ർ എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ദി​ന​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​സ്. അ​ജ​യ​കു​മാ​ർ മാ​താ​പി​താ​ക്ക​ൾ​ക്കാ​യി സെ​മി​നാ​ർ ന​യി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് മു​ള​ഞ്ഞ​നാ​നി, ന​ഗ​ര​സ​ഭാം​ഗം രാ​ജ​ശ്രീ രാ​ജു, പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ അ​നു സി​എം​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.