പൊ​തു​യോ​ഗം നാ​ളെ
Friday, October 7, 2022 12:47 AM IST
മൂ​വാ​റ്റു​പു​ഴ: പ​ടി​ഞ്ഞാ​റേ​മാ​തേ​യ്ക്ക​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ ഒ​ന്പ​താ​മ​ത് പൊ​തു​യോ​ഗം നാ​ളെ രാ​വി​ലെ 9.15ന് ​ആ​ര​ക്കു​ഴ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മ​ഠം ചാ​പ്പ​ലി​ൽ (സെ​ന്‍റ് തെ​രേ​സാ​സ് കോ​ണ്‍​വ​ന്‍റ് ചാ​പ്പ​ൽ സി​എം​സി) ഫാ. ​സി​റി​യ​ക് ഞാ​ളൂ​ർ അ​ർ​പ്പി​ക്കു​ന്ന കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കും.

തു​ട​ർ​ന്ന് സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു മാ​തേ​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും.