പ്ര​ദ​ർ​ശ​ന മേ​ള
Friday, October 7, 2022 12:47 AM IST
മൂ​വാ​റ്റു​പു​ഴ: അ​ടൂ​പ​റ​ന്പ് മു​ന​വ്വി​റു​ൽ ഇ​സ്ലാം മ​ദ്ര​സ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ ന​മു​ക്ക് കൈ​കോ​ർ​ക്കാം എ​ന്ന പ്ര​മേ​യ​ത്തി​ൽ പ്ര​ദ​ർ​ശ​ന മേ​ള സം​ഘ​ടി​പ്പി​ച്ചു. മ​ദ്ര​സ ഹാ​ളി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​നം മ​ഹ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കേ​ര​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സാ​ർ അ​ഹ്സ​നി, മൈ​തീ​ൻ കു​ഞ്ഞ്, അ​ഷ്റ​ഫ് പാ​ലി​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.