വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ
Saturday, October 8, 2022 12:12 AM IST
അ​ങ്ക​മാ​ലി: വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ ക​പ്പേ​ള​യി​ൽ തി​രു​നാ​ളി​ന് ഇന്നു വൈ​കീ​ട്ട് ആ​റി​ന് കൊ​ടിയേറും തു​ട​ർ​ന്ന് കു​ർ​ബാ​ന, നൊ​വേ​ന. കാ​ർമിക​ൻ ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.​ ഡോ. ജി​മ്മി പൂ​ച്ച​ക്കാ​ട്ട്.
ഞാ​യ​ർ തി​രു​നാ​ൾ ദി​നം. വൈ​കീ​ട്ട് നാ​ലി​ന് പ്ര​സു​ദേ​ന്തി വ്യാ​ഴാ​ഴ്ച. വൈ​കീ​ട്ട് 430 ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, പ്ര​സം​ഗം, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. കാ​ർ​മിക​ൻ-ഫാ.​ബി​ജോ വെ​ളു​ത്തേ​ക്കാ​ട​ൻ.

ര​ണ്ടാം ശ​നി​യാ​ഴ്ച പെ​രു​ന്നാ​ള്‍

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ സൂ​നോ​റൊ സ്ഥാ​പ​ന അ​നു​സ്മ​ര​ണ പെ​രു​ന്നാ​ള്‍ ഇന്ന്. രാ​വി​ലെ 7.30ന് ​പ്രാ​ര്‍​ഥ​ന, 8.30ന് കു​ര്‍​ബാ​ന, പെ​രു​ന്നാ​ള്‍ സ​ന്ദേ​ശം, സ​മ​ര്‍​പ്പ​ണ ശു​ശ്രൂ​ഷ. ഫാ. ​ജോ​ണി ചു​ങ്ക​ത്ത് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് നേ​ര്‍​ച്ച വി​ത​ര​ണം ന​ട​ത്തും. നാളെ യെ​ല്‍​ദോ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ര്‍​മപെ​രു​ന്നാ​ള്‍ കൊ​ണ്ടാ​ടും. രാ​വി​ലെ ഏ​ഴി​നും 8.30 നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. സ​മ​ര്‍​പ്പ​ണ ശു​ശ്രൂ​ഷ പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്ക് ശേ​ഷം നേ​ര്‍​ച്ച വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കും. വി​കാ​രി ഫാ.​ വ​ര്‍​ഗീ​സ് പാ​ല​യി​ല്‍, സ​ഹ​വി​കാ​രി ഫാ. ​ഏ​ലി​യാ​സ് പോ​ള്‍, ട്ര​സ്റ്റി​മാ​രാ​യ പി.​വി. ഏ​ലി​യാ​സ്, സാ​നു തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.