യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Sunday, November 27, 2022 11:29 PM IST
ആ​ലു​വ: കു​ട്ട​മ​ശേ​രി സൂ​ര്യ​ന​ഗ​ർ ബ​ലി​പ​റ​ന്പ് കൊ​ച്ചു കു​റു​ന്പ​ന്‍റെ മ​ക​ൻ രാ​ജീ​വ് (38) കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തു​ന്പി ച്ചാ​ൽ പാ​ട​ത്ത് കൃ​ഷി പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​പ്പെ​ട്ട രാ​ജീ​വ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ട​മ​ശേ​രി സൂ​ര്യ പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘാം​ഗം എ​ന്ന നി​ല​യി​ൽ തു​ന്പി​ച്ചാ​ൽ, വ​ട്ട​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ആ​രം​ഭി​ച്ച നെ​ൽ​കൃ​ഷി​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ഭാ​ര്യ: സു​നി​ത. മ​ക​ൾ: അ​നു​പ്രി​യ, അ​നു​ശ്രീ​യ.