കാ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Wednesday, November 30, 2022 12:26 AM IST
പെ​രു​മ്പാ​വൂ​ർ: കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. കോ​ട്ട​പ്പു​റം ആ​ല​ങ്ങാ​ട് ആ​ശാ​രി​പ്പ​റ​മ്പ് ര​ജീ​ഷ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ മു​ള​വൂ​ർ വ​ട്ട​ക്ക​ട്ടു​കു​ടി മൊ​യ്തീ​ൻ ഷാ, ​ഏ​ലൂ​ക്ക​ര കാ​ട്ടി​പ്പ​റ​മ്പ് മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രെ അ​ന്നു ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.
ഒ​ക്ടോ​ബ​ർ 29ന് ​വൈ​കി​ട്ടാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. തി​രു​വൈ​രാ​ണി​ക്കു​ളം ഭാ​ഗ​ത്തു​കൂ​ടി വ​രി​ക​യാ​യി​രു​ന്ന ത​ണ്ടേ​ക്കാ​ട് സ്വ​ദേ​ശി​യു​ടെ കാ​റി​നു മു​ന്നി​ൽ പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം കു​റു​കെ​യി​ട്ടു. തു​ട​ർ​ന്ന് കാ​റി​ൽ നി​ന്ന് ഇ​യാ​ളെ ബ​ല​മാ​യി പി​ടി​ച്ചി​റ​ക്കി വാ​ഹ​നം ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.