ത​മു​ക്ക് പെ​രു​ന്നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Wednesday, November 30, 2022 12:26 AM IST
തൃ​പ്പൂ​ണി​ത്തു​റ: ജോ​ർ​ജി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​രി​ങ്ങാ​ച്ചി​റ സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും ത​മു​ക്കു നേ​ർ​ച്ച​യും നാ​ളെ ആ​രം​ഭി​ക്കും. രാ​വി​ലെ 7ന് ​കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് 8ന് ​ജോ​സ​ഫ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യു​യ​ർ​ത്തും. വൈ​കി​ട്ട് 5.30ന് ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യ്ക്ക് ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ര​ണ്ടി​ന് രാ​വി​ലെ 7.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. 11ന് ​വെ​ണ്ണി​ക്കു​ളം, അ​മ്പ​ല​മു​ക​ൾ, കു​രീ​ക്കാ​ട് കു​രി​ശു പ​ള്ളി​ക​ളി​ൽ ധൂ​പ പ്രാ​ർ​ഥ​ന, വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ പ്രാ​ർ​ത്ഥ​ന​യെ​ത്തു​ട​ർ​ന്ന് തി​രു​വാ​ങ്കു​ളം കു​രി​ശു പ​ള​ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം.
പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ മൂ​ന്നി​ന് രാ​വി​ലെ 6ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 6.30ന് ​മു​ള​യി​രി​ക്ക​ൽ ബെ​ന്യാ​മി​ൻ റ​മ്പാ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ ധൂ​പ പ്രാ​ർ​ഥ​ന, 8.30ന് ​ജോ​സ​ഫ് മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന. 12ന് ​വ​ഴി​പാ​ടു സാ​ധ​ന ലേ​ലം. വൈ​കി​ട്ട് 6ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന, 7ന് ​ചി​ത്ര​പ്പു​ഴ കു​രി​ശു പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം.