ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റെ അ​ധി​ക്ഷേ​പി​ച്ച മോ​ഡ​ലിം​ഗ് ക​മ്പ​നി ഉ​ട​മ അ​റ​സ്റ്റി​ല്‍
Wednesday, November 30, 2022 12:26 AM IST
കൊ​ച്ചി: ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ശേ​ഷം ഫാ​ഷ​ന്‍ ഷോ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്ത ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ മോ​ഡ​ലി​നെ അ​ധി​ക്ഷേ​പി​ച്ച മോ​ഡ​ലിം​ഗ് ക​മ്പ​നി ഉ​ട​മ അ​റ​സ്റ്റി​ല്‍. ലി​സാ​റോ മോ​ഡ​ലിം​ഗ് ക​മ്പ​നി ഉ​ട​മ എ​റ​ണാ​കു​ളം സ്വ​ദേ​ശി ജെ​നി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ലെ എ​മ​റേ​റ്റ്‌​സ് ഫാ​ഷ​ന്‍ വീ​ക്കി​ലാ​യി​രു​ന്നു സം​ഭ​വം.
നി​ര​വ​ധി മോ​ഡ​ലു​ക​ള്‍ പ​ണം ന​ല്‍​കി ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഭൂ​രി​ഭാ​ഗ​ത്തി​നും അ​വ​സ​രം ന​ല്‍​കി​യി​ല്ല. ഇ​ത് ചോ​ദ്യം ചെ​യ്ത ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ മോ​ഡ​ലി​നെ​യാ​ണ് ജെ​നി​ല്‍ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​ത്.