രാജഗിരി വി​ശ്വ​ജ്യോ​തി​യി​ൽ ഇ​ന്‍റ​ർ കോ​ള​ജ് ഫെ​സ്റ്റിവ​ൽ
Thursday, December 1, 2022 1:01 AM IST
പെ​രു​ന്പാ​വൂ​ർ: രാ​ജ​ഗി​രി വി​ശ്വ​ജ്യോ​തി കോ​ള​ജി​ൽ ഇ​ന്‍റ​ർ കോ​ള​ജ് ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു. വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ൾ, ബാ​സ്ക്ക​റ്റ് ബോ​ൾ, ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കും.
സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് സി​നോ​യ് ദേ​വ​സി​യു​ടെ മ്യൂ​സി​ക് പ​രി​പാ​ടി ന​ട​ക്കും.
കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​ ഡി​പി​ൻ ക​രി​ങ്ങേ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​യ് പി.​ജോ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ അ​ന്നാ ജ​യി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

മാ​സാ​ദ്യ ശ​നി​യാ​ച​ര​ണം

തൃ​പ്പൂ​ണി​ത്തു​റ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ കോ​വി​ഡ് മൂ​ലം മു​ട​ങ്ങി​പ്പോ​യ മാ​സാ​ദ്യ ശ​നി​യാ​ച​ര​ണം മൂന്നു മു​ത​ൽ പു​ന​രാ​രം​ഭി​ക്കും. രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, നൊ​വേ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, കു​ർ​ബാന, ആ​രാ​ധ​ന, വെ​ള്ളം വെ​ഞ്ച​രി​പ്പ്, തൈ​ലാ​ഭി​ഷേ​ക പ്രാ​ർ​ഥ​ന. ഫാ.​ജി​നു പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി ഫാ.​ തോ​മ​സ് പെ​രു​മാ​യ​ൻ, സ​ഹ​വി​കാ​രി ജ​യിം​സ് പ​ന​വേ​ലി​ൽ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഉ​ച്ച​യ്ക്ക് 1.30ന് ​നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​ത്തോ​ടെ സ​മാ​പി​ക്കും.