മു​ത്തോ​ല​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് പ​ള്ളി​യി​ൽ തിരുനാൾ
Friday, December 2, 2022 12:17 AM IST
മു​ത്തോ​ല​പു​രം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളും വാ​ർ​ഷി​ക​ധ്യാ​ന​വും ആ​രം​ഭി​ച്ചു. ഇ​ന്നും നാ​ളെ​യും രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ധ്യാ​നം. നാ​ലി​നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 9.30 നു ​കു​ട്ടി​ക​ളു​ടെ ധ്യാ​നം, കു​ന്പ​സാ​രം. 12.15 നു ​കു​ട്ടി​ക​ളു​ടെ കു​ർ​ബാ​ന. ഫാ. ​സോ​ണി എ​ന്പ്ര​യി​ൽ ധ്യാ​നം ന​യി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ധ്യാ​നം.
അ​ഞ്ചി​നും ആ​റി​നും രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന നൊ​വേ​ന. ഫാ. ​മാ​ത്യു കി​ഴ​ക്കേ​അ​ര​ഞ്ഞാ​ണി​യി​ൽ, ഫാ. ​ജി​ത്തു അ​ര​ഞ്ഞാ​ണി​പു​ത്ത​ൻ​പു​ര. ഏ​ഴി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ട്ടു കു​ർ​ബാ​ന-​ഫാ. ജോ​ണ്‍ പാ​ക്ക​ര​ന്പേ​ൽ, 6.15നു ​പ്ര​ദ​ക്ഷി​ണം, 7.15 നു ​ല​ദീ​ഞ്ഞ്, 7.30 നു ​പ്ര​ദ​ക്ഷി​ണം, 8.15 നു ​ല​ദീ​ഞ്ഞ്, 8.45 നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം. എ​ട്ടി​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ൽ, ഫാ. ​ജോ​സ​ഫ് ക​രി​കു​ളം. 11.45 പ്ര​ദ​ക്ഷി​ണം. എ​ന്നി​വ​യാ​ണ് കാ​ര്യ​പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​സി​റി​യ​ക് വ​ട​ക്കേ​ൽ, സ​ഹ​വി​കാ​രി മാ​ത്യു പ​ന്തി​രു​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.