മാ​ർ​ഗം​ക​ളി​യി​ൽ വെ​ല്ലാ​ൻ ‘മാ​ർ​ഗ'​മി​ല്ലാ​തെ എ​തി​രാ​ളി​ക​ൾ
Saturday, December 3, 2022 12:53 AM IST
പ​റ​വൂ​ർ: 12 വ​ർ​ഷ​ക്കാ​ല​മാ​യി തു​ട​രു​ന്ന മാ​ർ​ഗം​ക​ളി​യി​ലെ ആ​ധി​പ​ത്യം ഇ​ക്കു​റി​യും മൂ​വാ​റ്റു​പു​ഴ സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ജി​എ​ച്ച്എ​സ്എ​സ് നി​ല​നി​ർ​ത്തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് സ്കൂ​ൾ ഒ​ന്നാ​മ​തെ​ത്തി​യ​ത്. പ​രി​ശീ​ല​ക​ൻ മോ​ഹ​ന​നൊ​പ്പം ടീ​മം​ഗ​ങ്ങ​ൾ വി​ജ​യാ​ഹ്ലാ​ദം പ​ങ്കി​ട്ടു. വൈ​ദ്യു​തി ബോ​ർ​ഡി​ൽ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റാ​യി വി​ര​മി​ച്ച മോ​ഹ​ന​ന് പ​ര​ന്പ​ര്യ​മാ​യി ല​ഭി​ച്ച ക​ലാ​വാ​സ​ന​യാ​ണി​ത്. നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം വ​രി​ച്ച,
ഇ​പ്പോ​ൾ ന്യൂ​മാ​ൻ കോ​ള​ജി​ൽ ഗ​സ്റ്റ് ല​ക്ച​റാ​യി ജോ​ലി ചെ​യ്യു​ന്ന മ​ക​ൾ ച​ന്ദ​ന​യും പ​രി​ശീ​ല​ന​ത്തി​നു കൂ​ട്ടാ​യു​ണ്ടാ​യി​രു​ന്നു.