മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി
Monday, December 5, 2022 12:30 AM IST
കോ​ത​മം​ഗ​ലം: വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ നി​ന്നും മൂ​ർ​ഖ​ൻ പാ​ന്പി​നെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ത​ങ്ക​ള​ത്തി​ന് സ​മീ​പം എ​ച്ചി​ത്തൊ​ണ്ട് റോ​ഡി​ലു​ള്ള മോ​ണി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് മൂ​ർ​ഖ​ൻ പാ​ന്പി​നെ ക​ണ്ട​ത്. വീ​ടി​ന്‍റെ പി​റ​കി​ൽ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്ന് സം​ര​ക്ഷ​ണ​മ​തി​ലി​നു മു​ക​ളി​ൽ പാ​ന്പി​നെ ക​ണ്ടെ​ങ്കി​ലും പി​ന്നീ​ട​ത് പൊ​ത്തി​ലൊ​ളി​ച്ചു. വീ​ട്ടു​കാ​ർ ഉ​ട​നെ വ​നം​വ​കു​പ്പി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് പാ​ന്പ് പി​ടി​ത്ത വി​ദ​ഗ്ധ​ൻ മാ​ർ​ട്ടി​ൻ മേ​ക്ക​മാ​ലി മ​തി​ൽ പൊ​ളി​ച്ചു നീ​ക്കി​യാ​ണ് കൂ​റ്റ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി​യ​ത്.