വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാം
Tuesday, December 6, 2022 12:13 AM IST
കൊ​ച്ചി: സ്‌​പെ​ഷ​ല്‍ സ​മ്മ​റി റി​വി​ഷ​ന്‍ 2023ന്‍റെ ഭാ​ഗ​മാ​യി, 2023 ജ​നു​വ​രി ഒ​ന്നി​ന് പ​തി​നെ​ട്ട് വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ന്ന​വ​ര്‍​ക്കും നി​ല​വി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഇ​ല്ലാ​ത്ത​വ​ര്‍​ക്കും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​നും അ​വ​സ​രം. www.nvsp.in, വോ​ട്ടേ​ഴ്‌​സ് പോ​ര്‍​ട്ട​ല്‍ , വോ​ട്ട​ര്‍ ഹെ​ല്‍​പ്പ് ലൈ​ന്‍ ആ​പ് എ​ന്നി​വ വ​ഴി നേ​രി​ട്ടും ജ​ന സേ​വ​ന കേ​ന്ദ്രം, അ​ക്ഷ​യ സെ​ന്‍റ​ര്‍ മു​ഖേ​ന​യും താ​ലൂ​ക്ക് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നേ​രി​ട്ടും ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ വ​ഴി​യും ഈ ​മാ​സം എ​ട്ടു വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.
വോ​ട്ട​ര്‍ ഐ​ഡി, ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സ് ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും ല​ഭി​ക്കും. തൃ​പ്പൂ​ണി​ത്തു​റ, എ​റ​ണാ​കു​ളം, തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.