വ​ട​ക്ക​നോ​ടി പാ​ട​ത്ത് വി​ത്തു​വി​ത​ച്ചു
Wednesday, December 7, 2022 12:24 AM IST
കൂ​ത്താ​ട്ടു​കു​ളം: ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ചെ​ളി​ക്കു​ണ്ടാ​യി കി​ട​ന്നി​രു​ന്ന ഒ​ലി​യ​പ്പു​റം വ​ട​ക്ക​നോ​ടി പാ​ട​ശേ​ഖ​ര​ത്തി​ൽ വി​ത്തു​വി​ത​ച്ചു. കേ​ര​ള ലാ​ന്‍റ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ കൃ​ഷി യോ​ഗ്യ​മാ​ക്കി​യ വ​ട​ക്ക​നോ​ടി പാ​ട​ത്ത് കെ​എ​ൽ​ഡി​സി ചെ​യ​ർ​മാ​ൻ പി.​വി. സ​ത്യ​നേ​ശ​ൻ 15 ഏ​ക്ക​ർ പാ​ട​ത്ത് വി​ത്തു​വി​ത​ച്ച് തു​ട​ക്കം കു​റി​ച്ചു. മ​നു​ര​ത്ന വി​ത്താ​ണ് വി​ത​ച്ച​ത്. പ​ഞ്ചാ​യ​ത്ത് സ്ഥി​ര​സ​മി​ത അ​ധ്യ​ക്ഷ ര​മ മു​ര​ളീ​ധ​ര കൈ​മ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​ർ​ജ്, സി.​ടി. ശ​ശി, സി​ബി ജോ​ർ​ജ്, അ​നി​ൽ ചെ​റി​യാ​ൻ, ജ​യി​സ​ണ്‍ ജോ​സ​ഫ്, സ​ന്ധ്യ​മോ​ൾ പ്ര​കാ​ശ്, സി.​വി. ജോ​യി, കെ.​കെ. രാ​ജ​കു​മാ​ർ, സ​ന​ൽ ച​ന്ദ്ര​ൻ, മു​ണ്ട​ക്ക​യം സ​ദാ​ശി​വ​ൻ, കെ.​കെ. ഏ​ബ്ര​ഹാം, ജേ​ക്ക​ബ് ജോ​ണ്‍, ടി.​സി. ത​ങ്ക​ച്ച​ൻ, ബി​നോ​യി അ​ഗ​സ്റ്റി​ൽ, ടി.​കെ. ജി​ജി, ത​ങ്ക ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.