ക​ലൂ​ർ ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കും
Wednesday, December 7, 2022 12:24 AM IST
ക​ലൂ​ർ​ക്കാ​ട്: ക​ലൂ​ർ കു​ള​ങ്ങാ​ട്ടു​പാ​റ ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ നാ​ളെ സ​മാ​പി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ് മ​ത്താ​യി മൈ​ല​ടി​യാ​ത്ത് അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, അ​ഞ്ചി​ന് നൊ​വേ​ന, ല​ദീ​ഞ്ഞ്, 5.30ന് ​ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ആ​ന്‍റ​ണി ഞാ​ലി​പ്പ​റ​ന്പി​ൽ, ഏ​ഴി​ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ 10ന് ​അ​ന്പ്, മു​ടി എ​ഴു​ന്ന​ള്ളി​ക്ക​ൽ, വൈ​കു​ന്നേ​രം നാ​ലി​ന് വാ​ദ്യ​മേ​ളം, 4.30ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ഫ്രാ​ൻ​സി​സ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന, 8.15ന് ​സ്നേ​ഹ​വി​രു​ന്ന്.